ലോക്ഡൗൺ കാലത്ത് ഗിത്താര്‍ പഠിച്ചു കനിഹ

ലോക്ഡൗൺ കാലത്ത് ഗിത്താര്‍ പഠിച്ചു കനിഹ

ലോക്ക് ഡൗണ്‍ കാലത്ത് . വീട്ടിലിരിപ്പിന്റെ ബോറടി മാറ്റാൻ പുതിയൊരു കാര്യം പഠിക്കാനാണ് താൻ സമയം ചെലവഴിക്കുന്നത് എന്ന് നടി കനിഹ പറയുന്നു.

ഗിത്താര്‍ പഠിക്കാനാണ് കനിഹയുടെ തീരുമാനം. എന്തെങ്കിലും ചെയ്‍ത് തുടങ്ങണമോയെന്ന് കനിഹ ചോദിക്കുന്നു. ഇവിടെ അടിസ്ഥാന കാര്യങ്ങള്‍ ചെയ്‍തു തുടങ്ങുകയാണ്. ഒരുപാട് തെറ്റുകള്‍ വരുമെങ്കിലും പുതിയൊരു കഴിവ് പഠിക്കാൻ തുടങ്ങുകയാണ് എന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് കനിഹ പറയുന്നു.

ഗിത്താര്‍ വായിച്ച് ചിരിക്കുന്ന കനിഹയെ വീഡിയോയില്‍ കാണാം.ജീവിതത്തില്‍ പഠിക്കാൻ കഴിയുന്നതൊക്കെ പഠിക്കുകയെന്നാണ് കനിഹ ഓര്‍മിപ്പിക്കുന്നത്.

Leave A Reply
error: Content is protected !!