ഫൈ​സ​ർ, മൊ​ഡേ​ണ വാ​ക്​​സി​നു​ക​ൾ കു​ട്ടി​ക​ളി​ൽ സു​ര​ക്ഷി​ത​വും ഫ​ല​പ്ര​ദ​വു​മെ​ന്ന്​ റി​പ്പോ​ർ​ട്ട്

ഫൈ​സ​ർ, മൊ​ഡേ​ണ വാ​ക്​​സി​നു​ക​ൾ കു​ട്ടി​ക​ളി​ൽ സു​ര​ക്ഷി​ത​വും ഫ​ല​പ്ര​ദ​വു​മെ​ന്ന്​ റി​പ്പോ​ർ​ട്ട്

ഫൈ​സ​ർ, മൊ​ഡേ​ണ വാ​ക്​​സി​നു​ക​ൾ കു​ട്ടി​ക​ളി​ൽ സു​ര​ക്ഷി​ത​വും ഫ​ല​പ്ര​ദ​വു​മെ​ന്ന്​ റി​പ്പോ​ർ​ട്ട്.ഇതേതുടർന്ന് കാ​ന​ഡ​യും അ​മേ​രി​ക്ക​യും യൂ​റോ​പ്യ​ൻ യൂ​നി​യ​നും 12 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക്​ ഫൈ​സ​ർ വാ​ക്​​സി​ൻ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​.മു​തി​ർ​ന്ന​വ​രെ അ​പേ​ക്ഷി​ച്ച്​ കു​ട്ടി​ക​ളി​ൽ കോ​വി​ഡ്​ തീ​വ്ര​ത വ​ള​രെ കു​റ​വാ​ണ്. കോ​വി​ഡ്​ മ​ര​ണ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലും കു​ട്ടി​ക​ൾ വ​ള​രെ ചു​രു​ക്ക​മാ​ണ്. മ​രു​ന്ന്​ ഫ​ല​പ്ര​ദ​മാ​കു​ന്ന പ​ക്ഷം ചെ​റി​യ അ​പ​ക​ട സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കുമെന്നും അധികൃതർ അറിയിച്ചു.

Leave A Reply
error: Content is protected !!