സാഞ്ചോയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ചർച്ചകൾ ആരംഭിച്ചു

സാഞ്ചോയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ചർച്ചകൾ ആരംഭിച്ചു

ഇംഗ്ലണ്ട് താരമായ ജാഡൻ സാഞ്ചോയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ബൊറൂസിയ ഡോർട്മുണ്ടുമായി ചർച്ചകൾ ആരംഭിച്ചതായി മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു.

കഴിഞ്ഞ സമ്മറിൽ തന്നെ സാഞ്ചോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാൻ ശ്രമിച്ചെങ്കിലും ഡോർട്മുണ്ട് ആവശ്യപ്പെട്ട ട്രാൻസ്‌ഫർ തുക അംഗീകരിക്കാൻ കഴിയാത്തതിനാൽ ആ ഡീൽ പരാജയപ്പെട്ടു.

Leave A Reply
error: Content is protected !!