ബുവെൻഡിയക്കു വേണ്ടി ആഴ്‌സണലും ആസ്റ്റൺ വില്ലയും ശ്രമിക്കുന്നു

ബുവെൻഡിയക്കു വേണ്ടി ആഴ്‌സണലും ആസ്റ്റൺ വില്ലയും ശ്രമിക്കുന്നു

ഈ സീസണിലെ ചാമ്പ്യൻഷിപ്പ് കിരീടം നോർവിച്ച് സിറ്റിക്ക് സമ്മാനിക്കുന്നതിനു നിർണായക പങ്കു വഹിച്ച അർജന്റീനിയൻ മധ്യനിര താരം എമിലിയാനോ ബുവൻഡിയക്കു വേണ്ടി ആഴ്‌സണലും ആസ്റ്റൺ വില്ലയും ശ്രമം നടത്തുന്നുണ്ടെന്ന് സ്കൈ സ്പോർട്സ് വെളിപ്പെടുത്തി.

ഈ സീസണിൽ ചാമ്പ്യൻഷിപ്പിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട മിഡ്‌ഫീൽഡർക്ക് 35 മില്യൺ യൂറോയെങ്കിലും നൽകേണ്ടി വരുമെന്നാണ് ട്രാൻസ്ഫർ മാർക്കറ്റുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ

Leave A Reply
error: Content is protected !!