ബാഴ്‌സലോണ ലക്ഷ്യമിട്ട വൈനാൽഡത്തെ സ്വന്തമാക്കാൻ പിഎസ്‌ജി രംഗത്ത്

ബാഴ്‌സലോണ ലക്ഷ്യമിട്ട വൈനാൽഡത്തെ സ്വന്തമാക്കാൻ പിഎസ്‌ജി രംഗത്ത്

ഫ്രീ ഏജന്റായ ലിവർപൂൾ മധ്യനിര താരം ജിനി വൈനാൽഡത്തെ സ്വന്തമാക്കാൻ പിഎസ്‌ജി ശ്രമം ആരംഭിച്ചതായി ഇഎസ്‌പിഎൻ റിപ്പോർട്ടു ചെയ്‌തു.

ബാഴ്‌സലോണ താരത്തെ സ്വന്തമാക്കാൻ ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് ഫ്രഞ്ച് ക്ലബ് വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ മുൻ ഡച്ച് പരിശീലകനായ കൂമാന്റെ സാന്നിധ്യം ബാഴ്‌സയ്ക്ക് ഗുണമാകുമെന്നു വേണം കരുതാൻ

Leave A Reply
error: Content is protected !!