അനിൽ പനച്ചൂരാന്റെ സ്‌മൃതി മണ്ഡപത്തിൽ വൃക്ഷതൈ നട്ടു

അനിൽ പനച്ചൂരാന്റെ സ്‌മൃതി മണ്ഡപത്തിൽ വൃക്ഷതൈ നട്ടു

 

ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് (IAL) കായംകുളം യൂണിറ്റിന്റെ നേതൃത്വത്തിൽ അനശ്വര കവി അഡ്വ: അനിൽ പനച്ചൂരാന്റെ സ്മൃതി മണ്ഡപത്തിൽ ,കൃതജ്ഞതാ വൃക്ഷം (Tree of Gratitude) നട്ടു കൊണ്ട് പരിസ്ഥിതി ദിനം ആചരിച്ചു.

ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് സംസ്ഥാന കമ്മിറ്റി അംഗം Adv: എ അജികുമാറാണ് വൃക്ഷ തൈ നട്ടുകൊണ്ട് ദിനാചരണം ഉത്‌ഘാടനം ചെയ്തത് , Adv ഉണ്ണി ജെ വാര്യത്ത് അദ്ധ്യക്ഷത വഹിച്ചു. Adv S സജിവ് സ്വാഗതം ആശംസിച്ചു. Adv CA അരുൺകുമാർ, Adv ,ഹാഷിം, അനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.

Leave A Reply
error: Content is protected !!