കോവിഡ് ബാധിച്ച് ബി.ജെ.പി നേതാവ് മരിച്ചു; ഗോമൂത്രം പോസ്റ്റുകളിട്ടവർക്കെതിരെ മണിപ്പൂരിൽ കേസ്

കോവിഡ് ബാധിച്ച് ബി.ജെ.പി നേതാവ് മരിച്ചു; ഗോമൂത്രം പോസ്റ്റുകളിട്ടവർക്കെതിരെ മണിപ്പൂരിൽ കേസ്

ബി.ജെ.പി നേതാവ് കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ ഗോമൂത്രത്തെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടവര്‍ക്കെതിരെ കേസെടുത്ത് മണിപ്പൂര്‍ പൊലീസ് രംഗത്ത് . മാധ്യമപ്രവര്‍ത്തകന്‍ കിഷോര്‍ചന്ദ്ര വാംഖേം, ആക്ടിവിസ്റ്റ് അര്‍ണോള്‍ഡ് ലീച്ചോംബാം എന്നിവര്‍ക്കെതിരെയാണ് ദേശീയ സുരക്ഷ ആക്ട് പ്രകാരം കേസെടുത്തത്.

Leave A Reply
error: Content is protected !!