യുവേഫ വനിത ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കി ബാഴ്സലോണ

യുവേഫ വനിത ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കി ബാഴ്സലോണ

ചരിത്രത്തിലാദ്യമായി യുവേഫ വനിത ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കി ബാഴ്സലോണ. കഴിഞ്ഞ രാത്രി ഗോഥന്‍ ബര്‍ഗില്‍ നടന്ന ഫൈനലില്‍ ഇംഗ്ലീഷ് ക്ലബ്ബായ ചെല്‍സിയെ മറുപടിയില്ലാത്ത നാലുഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബാഴ്സ വനിതകള്‍ കിരീടം ചൂടിയത്.

ഈ സീസണിലെ സ്പാനിഷ് വനിതാ ലാ ലിഗയില്‍ എല്ലാമത്സരങ്ങളും ജയിച്ച്‌ ബാഴ്സ കിരീടമണിഞ്ഞിരുന്നു. മേയ് 29ന്‌ നടക്കുന്ന പുരുഷ ചാമ്പ്യൻസ് ലീഗിൽ, പോർച്ചുഗലിൽ മാഞ്ചസ്റ്റർ സിറ്റിയെ ചെൽസി നേരിടും.

Leave A Reply
error: Content is protected !!