ഇന്ന് ആലപ്പുഴ ജില്ലയിൽ 1679 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ന് ആലപ്പുഴ ജില്ലയിൽ 1679 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ന് ആലപ്പുഴ ജില്ലയിൽ 1679 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . 2 പേർ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ് .1675 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് 2 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 6947പേർ രോഗമുക്തരായി.ആകെ 125559 പേർ രോഗ മുക്തരായി. 20260പേർ ചികിത്സയിൽഉണ്ട്.

ആലപ്പുഴ: ജില്ലയിൽ തിങ്കളാഴ്ച (മേയ് 17) 5122 പേർ വാക്‌സിൻ സ്വീകരിച്ചു. ആരോഗ്യപ്രവർത്തകർ- ഒന്നാമത്തെ ഡോസ് 38, രണ്ടാമത്തെ ഡോസ് -9, മുന്നണിപോരാളികൾ-പോളിങ് ഉദ്യോഗസ്ഥർ -94, 60 വയസിന് മുകളിൽ പ്രായമുള്ളവർ -2335, 45 വയസിനു മുകളിൽ പ്രായമുള്ളവർ -2629, 18നും 45നും ഇടയിൽ പ്രായമുള്ളവർ -17 എന്നിങ്ങനെയാണ് വാക്‌സിനെടുത്തവരുടെ എണ്ണം.

Leave A Reply
error: Content is protected !!