ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ര​ണ്ടു മ​ല​യാ​ളി​ക​ൾ കൂ​ടി മ​രി​ച്ചു

ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ര​ണ്ടു മ​ല​യാ​ളി​ക​ൾ കൂ​ടി മ​രി​ച്ചു

ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ര​ണ്ടു മ​ല​യാ​ളി​ക​ൾ കൂ​ടി മ​രി​ച്ചു.കൊ​ല്ലം ആ​യൂ​ർ സ്വ​ദേ​ശി തോ​ട്ട​ത്തി​ൽ വീ​ട്ടി​ൽ ജേ​ക്ക​ബ്. ടി (68), ​ആ​ല​പ്പു​ഴ ചെ​ട്ടി​ക്കു​ള​ങ്ങ​ര നെ​ടു​വേ​ലി​ൽ ഈ ​രേ​ഷ​ത്ത് മു​ര​ളീ​ധ​ര​ൻ നാ​യ​ർ(56) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കോ​വി​ഡ് ബാ​ധി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ഡ​ൽ​ഹി​യി​ലെ ഹോ​ളി ഫാ​മി​ലി ആ​ശു​പ​ത്രി​യി​ൽ വെ​ന്‍റി​ലേ​റ്റ​റി​ൽ ക​ഴി​യ​വെ​യാ​ണ്ജേ​ക്ക​ബ് മരിച്ചത് . മോ​ഹ​ൻ ന​ഗ​റി​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു മു​ര​ളീ​ധ​ര​ൻ നാ​യ​ർ. കോ​വി​ഡ് ബാ​ധി​ച്ച് ഡ​ൽ​ഹി ജി​ടി​ബി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ​യാ​ണ് അ​ദ്ദേ​ഹം മ​രി​ച്ച​ത്.

Leave A Reply
error: Content is protected !!