കുവൈത്തില്‍ പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്തില്‍ പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്തില്‍ പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ചാവക്കാട് ആരാച്ചാം വീട്ടില്‍ മുഹമ്മദ് റസാഖിനെ(60) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

അബ്ബാസിയ ടെലികമ്മ്യൂണിക്കേഷന്‍ കെട്ടിടത്തിന് പിന്നിലാണ് മൃതദേഹം കണ്ടെത്തിയത്. താമസസ്ഥലത്ത് നിന്ന് ഇറങ്ങിയ ഇദ്ദേഹം ഒരു ദിവസം കഴിഞ്ഞിട്ടും തിരികെ എത്തിയില്ല. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പൊലീസിനെ ബന്ധപ്പെട്ടപ്പോഴാണ് മൃതദേഹം മോര്‍ച്ചറിയിലുള്ള വിവരം ലഭിച്ചത്.

Leave A Reply
error: Content is protected !!