കു​റ്റി​ക്കാ​ട്ടി​ൽ​ ​ഉ​പേ​ക്ഷി​ച്ച​ ​നി​ല​യി​ൽ വ​ൻ​ ​മ​ദ്യ​ ​ശേ​ഖ​രം​ ​ക​ണ്ടെ​ത്തി

കു​റ്റി​ക്കാ​ട്ടി​ൽ​ ​ഉ​പേ​ക്ഷി​ച്ച​ ​നി​ല​യി​ൽ വ​ൻ​ ​മ​ദ്യ​ ​ശേ​ഖ​രം​ ​ക​ണ്ടെ​ത്തി

ത​ല​ശ്ശേ​രി​:​ ​ത​ല​ശ്ശേ​രിയിൽ ​ വ​ൻ​ ​മ​ദ്യ​ ​ശേ​ഖ​രം​ ​ക​ണ്ടെ​ത്തി. ​കു​റ്റി​ക്കാ​ട്ടി​ൽ​ ​ഉ​പേ​ക്ഷി​ച്ച​ ​നി​ല​യി​ൽ​ ആണ് മദ്യ ശേഖരം കണ്ടെത്തിയത്. ​ര​ണ്ടാം​ ​പ്ലാ​റ്റ്‌​ഫോ​മി​ന​ട​ത്തു​ള്ള​ ​കു​റ്റി​ക്കാ​ട്ടി​ൽ​ നിന്നാണ് ഇവ പിടിച്ചെടുത്തത്. ​ ​ത​ല​ശ്ശേ​രി​ ​റെ​യി​ൽ​വേ​ ​പ്രൊ​ട്ട​ക്ഷ​ൻ​ ​ഫോ​ഴ്സം റെ​യി​ഞ്ച് ​എ​ക്‌​സൈ​സ് ​പാ​ർ​ട്ടി​യും​ ​ചേ​ർ​ന്ന് ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ ആണ് ഇവ കണ്ടെത്തിയത്.

​ മ​ദ്യം​ ​ക​ണ്ടെ​ത്തി​യ​ത് 40​ ​ടെ​ട്രാ​ ​പാ​ക്ക​റ്റു​ക​ളും,​ 32​ ​പ്ലാ​സ്റ്റി​ക് ​ബോ​ട്ടി​ലു​ക​ളി​ലു​മാ​യാ​ണ് ​. ​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​ഷി​ബു​ ​വി.​കെ,​ ​ഷെ​നി​ത്ത് ​രാ​ജ്,​ ​രാ​ജേ​ഷ് ​ശ​ങ്ക​ർ,​ ​ലെ​നി​ൻ,​ ​വി​നോ​ദ് ​കു​മാ​ർ,​ ​ജി​ജീ​ഷ്, ​എ​ക്‌​സൈ​സ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ഹ​രീ​ഷ് ​കു​മാ​ർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.

Leave A Reply
error: Content is protected !!