സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക്; സർക്കാർ ഉത്തരവിൽ അവ്യക്തത

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക്; സർക്കാർ ഉത്തരവിൽ അവ്യക്തത

കൊച്ചി: സ്വകാര്യ ആശുപത്രിയിലെ കൊവിഡ് ചികിത്സാ നിരക്ക് സംബന്ധിച്ച സർക്കാർ ഉത്തരവിൽ ആശയക്കുഴപ്പം. ഇക്കാര്യത്തിൽ വ്യക്തത ആവശ്യപ്പെട്ട് ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷൻ സർക്കാരിന് കത്ത് നൽകി. മൂന്ന് ദിവസമായിട്ടും സർക്കാർ മറുപടി നൽകിയില്ലെന്ന് മാനേജ്മെന്‍റുകൾ അറിയിച്ചു.

റൂമുകൾക്ക് എത്ര തുക ഈടാക്കണമെന്നത് ഉത്തരവിൽ ഇല്ല. സ്വകാര്യ റൂമുകളിൽ എത്ര പിപിഇ കിറ്റ് വേണമെന്നതിലും ആശയക്കുഴപ്പം ഉണ്ട്. പിപിഇ കിറ്റ് അടക്കമുള്ളവയക്ക് എംആർപി നിരക്ക് ഈടാക്കണമെന്നതിലും ആശയകുഴപ്പം ഉണ്ട് .

Leave A Reply
error: Content is protected !!