ഫുൾഹാം തരം താഴ്ത്തപ്പെട്ടു

ഫുൾഹാം തരം താഴ്ത്തപ്പെട്ടു

ഇംഗ്ലീഷ് പ്രീമിയർ ലീഗ് താരം, ഫുൾഹാം തരം താഴ്ത്തപ്പെട്ടു. കഴിഞ്ഞ മത്സരത്തിൽ ബേൺലിയോട് രണ്ട് ഗോളുകൾക്ക്, ഏകപക്ഷീയമായി തോറ്റതോടെയാണ് നടപടി. ​ആ​ഷ്‌​ലി​ ​വെ​സ്റ്റ് ​വു​ഡ്ഡും​, ​ക്രി​സ് ​വു​ഡ്ഡുമാണ് ​ബേ​ണ്‍​ലി​ക്കാ​യി​, ​ഫു​ള്‍​ഹാ​മി​നെ​തി​രെ​ ​ഗോ​ള്‍​ ​നേ​ടി​യ​ താരങ്ങൾ.

നേരത്തെ, പോ​യി​ന്റ് ​ടേ​ബി​ളി​ല്‍​ ​ഏ​റ്റ​വും​ ​അ​വ​സാ​ന​ ​സ്ഥാ​ന​ത്തു​ള്ള​ ​ഷെ​ഫീ​ല്‍​ഡ് ​യു​ണൈറ്റ​ഡും​ ​വെ​സ്റ്റ് ​ബ്രോം​ ​വി​ച്ചും​ ത​രം​താ​ഴ​ത്ത​പ്പെ​ട്ടി​രു​ന്നു.​ ​ഫു​ള്‍​ഹാ​മി​ന്റെ​ ​കാ​ര്യം​ ​കൂ​ടി​ ​തീ​രു​മാ​ന​മാ​യ​തോ​ടെ​ ​ഈ​ ​സീ​സ​ണി​ല്‍​ ഐ.പി.എൽ ​നി​ന്ന് ​ത​രം​താ​ഴ​ത്ത​പ്പെ​ടു​ന്ന​ ​ടീ​മു​ക​ളു​ടെ ക്വാട്ട പൂര്‍ത്തിയായിരിക്കുകയാണ്.​

Leave A Reply
error: Content is protected !!