ഐ.പി.എൽ – ഇംഗ്ലണ്ട് താരങ്ങൾ പങ്കെടുക്കില്ലെന്ന സന്ദേശവുമായി ഇംഗ്ലണ്ട് ആൻഡ് വേൽസ് ക്രിക്കറ്റ് ബോർഡ്

ഐ.പി.എൽ – ഇംഗ്ലണ്ട് താരങ്ങൾ പങ്കെടുക്കില്ലെന്ന സന്ദേശവുമായി ഇംഗ്ലണ്ട് ആൻഡ് വേൽസ് ക്രിക്കറ്റ് ബോർഡ്

ഐ.പി.എൽ(ഇന്ത്യൻ പ്രീമിയർ ലീഗ്) സീസൺ പുനരാരംഭിച്ചാലും, ഇംഗ്ലണ്ട് താരങ്ങൾക്ക് പങ്കെടുക്കാനാവില്ലന്ന സന്ദേശവുമായി ​ഇം​ഗ്ല​ണ്ട് ​ആ​ന്‍​ഡ് ​വേ​ല്‍​സ് ​ക്രി​ക്കറ്റ് ​ബോ​ര്‍​ഡ്.​ ​ജൂ​ണ്‍​ ​മു​ത​ല്‍​ ​ഇം​ഗ്ല​ണ്ടി​ന് ​തി​ര​ക്കേ​റി​യ​ ​രാ​ജ്യ​ന്ത​ര​ ​ക്രി​ക്കറ്റ് ​ഷെ​ഡ്യൂ​ളാ​ണ് ​ഉ​ള്ള​തെ​ന്നും​ ​അ​തി​നാ​ല്‍​ ​ഈ​ ​വ​ര്‍​ഷം​ ഇ​നി​ ​ഐ.​പി.​എ​ല്‍​ ​പു​ന​രാ​രം​ഭി​ച്ചാ​ല്‍​ ​ത​ങ്ങ​ളു​ടെ​ ​താ​ര​ങ്ങ​ള്‍​ക്ക് ​പ​ങ്കെ​ടു​ക്കാ​ന്‍​ ​ക​ഴി​യാ​ത്ത​ ​സ്ഥി​തി​യാ​ണു​ള്ള​തെ​ന്നും​ ​ഇ.​സി.​ബി​ ​ചെ​യ​ര്‍​മാ​ന്‍​ ​ഗ​യി​ല്‍​സ് ​പ​റ​ഞ്ഞു.

പാ​കി​സ്ഥാ​ന്‍​ ​ബം​ഗ്ലാ​ദേ​ശ് ​പ​ര്യ​ട​ന​ങ്ങ​ളി​ല്‍​ ​എ​ല്ലാ​താ​ര​ങ്ങ​ളും​ ​ടീ​മി​നൊ​പ്പം​ ​ഉ​ണ്ടാ​കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ​യെ​ന്നും​, ​ഐ.​പി.​എ​ല്‍​ ​പു​ന​രാ​രം​ഭി​ക്കു​ന്ന​ത് ​സം​ബ​ന്ധി​ച്ച്‌ ​ഒ​രു​ ​വി​വ​ര​വും​ ​ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ പറഞ്ഞിരിക്കുകയാണ്.

Leave A Reply
error: Content is protected !!