ബ്രൈത്ത്വൈറ്റ്, കുട്ടീന്യോ എന്നിവർക്കു വേണ്ടി ഓഫറുകൾ ക്ഷണിച്ച് ബാഴ്‌സലോണ

ബ്രൈത്ത്വൈറ്റ്, കുട്ടീന്യോ എന്നിവർക്കു വേണ്ടി ഓഫറുകൾ ക്ഷണിച്ച് ബാഴ്‌സലോണ

ഡാനിഷ് സ്‌ട്രൈക്കർ മാർട്ടിൻ ബ്രൈത്ത്വൈറ്റ്, ബ്രസീലിയൻ മിഡ്‌ഫീൽഡർ ഫിലിപ്പെ കുട്ടീന്യോ എന്നിവർക്കു വേണ്ടി ബാഴ്‌സലോണ ഓഫറുകൾ സ്വീകരിക്കാൻ ആരംഭിച്ചതായി സ്‌പാനിഷ്‌ മാധ്യമം സ്‌പോർട് വെളിപ്പെടുത്തി.

അടുത്ത സീസണിൽ ടീമിനെ ശക്തിപ്പെടുത്താൻ പുതിയ താരങ്ങളെ സ്വന്തമാക്കാനാണ് ബാഴ്‌സലോണ ഈ താരങ്ങളെ ഒഴിവാക്കുന്നത്

Leave A Reply
error: Content is protected !!