യുവന്റസ് വിടുമെന്നറിയിച്ചു ബുഫൺ

യുവന്റസ് വിടുമെന്നറിയിച്ചു ബുഫൺ

 

ഈ സീസണു ശേഷം യുവന്റസ് വിടുമെന്ന് പ്രഖ്യാപിച്ച് ഇറ്റലിയുടെ ഇതിഹാസതാരം ജിയാൻലൂയിജി ബുഫൺ. ബീയിൻ സ്പോർട്ടിനോട് സംസാരിക്കുമ്പോഴാണ് നാല്പത്തിമൂന്നുകാരനായ താരം ഇറ്റാലിയൻ ക്ലബുമായി കരാർ പുതുക്കുന്നില്ലെന്നു വ്യക്തമാക്കിയത്.

യുവന്റസിനൊപ്പം വളരെക്കാലമായി തുടരുന്ന ബുഫൺ 2018-19 സീസണിൽ പിഎസ്‌ജിയിൽ കളിച്ചിരുന്നു. കോപ്പ ഇറ്റാലിയ ഫൈനലായിരിക്കും യുവന്റസിനൊപ്പം താരത്തിന്റെ അവസാന മത്സരം

Leave A Reply
error: Content is protected !!