ഫലസ്‍തീന്‍ ജനതയ്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഒമാന്‍

ഫലസ്‍തീന്‍ ജനതയ്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഒമാന്‍

ജറുസലേമിലെ അൽ അഖ്‍സ പള്ളിയിൽ വെള്ളിയാഴ്ച ഫലസ്തീൻ യുവാക്കൾക്ക് നേരെ ഇസ്രയേൽ പൊലീസ് നടത്തിയ ആക്രമണത്തിൽ ഫലസ്‍തീന്‍ ജനതയ്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഒമാന്‍. ഒമാന്റെ സഹോദരങ്ങളായ ഫലസ്‌തീൻ ജനതയോട് ഐക്യദാർഢ്യവും, സ്വാതന്ത്യത്തിന് വേണ്ടിയുള്ള അവരുടെ ന്യായമായ ആവശ്യങ്ങൾക്ക് പിന്തുണയും പ്രഖ്യാപിച്ചുകൊണ്ട് ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവന പറത്തിറക്കിയതായി ഔദ്യോഗിക വാര്‍ത്താ ഏജൻസി റിപ്പോർട് ചെയ്‍തു.

Leave A Reply
error: Content is protected !!