ചെ​റി​യ പെ​രു​ന്നാ​ൾ കേ​ര​ള​ത്തി​ൽ വ്യാ​ഴാ​ഴ്ച

ചെ​റി​യ പെ​രു​ന്നാ​ൾ കേ​ര​ള​ത്തി​ൽ വ്യാ​ഴാ​ഴ്ച

‌കോ​ഴി​ക്കോ​ട്‌: ചെ​റി​യ പെ​രു​ന്നാ​ൾ കേ​ര​ള​ത്തി​ൽ വ്യാ​ഴാ​ഴ്ച. ഇന്ന് ശ​വ്വാ​ൽ മാ​സ​പ്പി​റ​വി ദൃ​ശ്യ​മാ​കാ​ത്ത​തി​നെ തുടർന്നാണ് റ​മ​സാ​ൻ 30 ദി​വ​സം പൂ​ർ​ത്തി​യാ​ക്കി ഈ​ദു​ൽ ഫി​ത്ർ വ്യാ​ഴാ​ഴ്ച​യാ​യി​രി​ക്കു​മെ​ന്ന് വി​വി​ധ ഖാ​സി​മാ​ർ അ​റി​യി​ച്ചു.

Leave A Reply
error: Content is protected !!