കോവിഡ് വാക്‌സിൻ യുകെയിലേക്ക് കയറ്റുമതി ചെയ്യുന്നതിനെതിരെ കേന്ദ്ര സർക്കാർ

കോവിഡ് വാക്‌സിൻ യുകെയിലേക്ക് കയറ്റുമതി ചെയ്യുന്നതിനെതിരെ കേന്ദ്ര സർക്കാർ

ഡൽഹി: 50 ലക്ഷം കോവിഡ് വാക്‌സിൻ ഡോസ് കൊവിഷീൽഡ് വാക്‌സിൻ യുകെയിലേക്ക് കയറ്റുമതി ചെയ്യാൻ അനുവദിക്കണമെന്ന സിറം ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഇന്ത്യയുടെ (എസ്‌ഐഐ) അഭ്യർത്ഥന നിരസിച്ച് കേന്ദ്ര സർക്കാർ. രാജ്യത്തൊട്ടാകെ വാക്‌സിൻ ക്ഷാമം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് കടുത്ത നടപടി എടുത്തത്.

18-44 വയസിനിടയിലുള്ളവർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിന് ഈ ഡോസുകൾ നീക്കിവയ്ക്കുമെന്നാണ് സൂചനകൾ. ആദ്യം ഇന്ത്യക്കാരെ സംരക്ഷിക്കുന്നതിനായി പ്രാദേശിക വാക്‌സിൻ ഉത്പാദനം നടത്തണമെന്ന് കേന്ദ്ര സർക്കാർ സിറം ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഇന്ത്യയോട് നിർദേശിച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!