ഇ​രി​ട്ടി ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ നിന്ന് ലാ​പ്‌​ടോ​പ്പു​ക​ള്‍ മോ​ഷ്ടി​ച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

ഇ​രി​ട്ടി ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ നിന്ന് ലാ​പ്‌​ടോ​പ്പു​ക​ള്‍ മോ​ഷ്ടി​ച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

ക​ണ്ണൂ​ർ: ലാ​പ്‌​ടോ​പ്പ് മോ​ഷ്ടി​ച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. ഇ​രി​ട്ടി ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ നി​ന്നുമാണ് ലാ​പ്‌​ടോ​പ്പു​ക​ള്‍ പ്രതികൾ മോ​ഷ്ടി​ച്ചത്. പാ​ല​യ്ക്ക​ല്‍ ദീ​പു, സു​ഹൃ​ത്ത് മ​നോ​ജ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

26 ലാ​പ്‌​ടോ​പ്പു​ക​ള്‍ ആണ് ഇവർ സ്‌കൂളിൽ നിന്ന് മോ​ഷ്ടി​ച്ചത്. ഇ​തേ സ്‌​കൂ​ളി​ല്‍ നി​ന്നും ലാ​പ്‌​ടോ​പ്പ് ഒ​രു വ​ര്‍​ഷം മു​ന്‍​പ് മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​ണ് ഇ​വ​ര്‍. 24 ലാ​പ്‌​ടോ​പ്പു​ക​ള്‍ പ്ര​തി​ക​ളി​ല്‍ നി​ന്നും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു

Leave A Reply
error: Content is protected !!