മഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടിയായി ഹാരി മഹ്ഗയറിന് പരിക്ക്

മഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടിയായി ഹാരി മഹ്ഗയറിന് പരിക്ക്

ആസ്റ്റൺ വില്ലക്കെതിരെ നേടിയ വിജയത്തിന് പിന്നാലെ മാഞ്ചസ്റ്റർ യുനൈറ്റഡ് പരിക്കിന്റെ പിടിയിൽ.

ഇന്നലെ പരിക്ക് കാരണം ക്യാപ്റ്റൻ ഹാരി മഗ്വയറിനെ നഷ്ടപ്പെട്ടു. ഇന്നലെ രണ്ടാം പകുതിയിൽ ആയിരുന്നു മഗ്വയറിന് പരിക്കേറ്റ് കളം വിടേണ്ടി വന്നത്.

ആങ്കിളിനാണ് താരത്തിന് പരിക്കേറ്റത്. മഗ്വയർ യൂറോപ്പ ലീഗ് ഫൈനലിൽ കളിക്കുമോ എന്നത് സംശയമാണ് എന്ന് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു.

Leave A Reply
error: Content is protected !!