ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ലിവർപൂളിന് ഇനിയുള്ള മത്സരങ്ങൾ വിജയിച്ചാൽ മാത്രം പോരെന്ന് തിയാഗോ അൽകാൻട്ര

ലിവർപൂളിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ഇനിയുള്ള മത്സരങ്ങൾ വിജയിച്ചാൽ മാത്രം പോരാ, മറിച്ച് ചെറിയ അത്ഭുതങ്ങളും സംഭവിക്കണമെന്ന് മധ്യനിര താരം തിയാഗോ അൽകാൻട്ര. ഇന്നലെ സൗതാംപ്ടനുമായി നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയം നേടി ചാമ്പ്യൻസ് യോഗ്യത നേടാനുള്ള സാധ്യതകളെ സജീവമാക്കിയതിനു ശേഷം സംസാരിക്കുകയായിരുന്നു സ്‌പാനിഷ്‌ താരം.

ഇനി വരാനിരിക്കുന്ന മത്സരങ്ങളിൽ വിജയം നേടിയാൽ ചാമ്പ്യൻസ് ലീഗിനു യോഗ്യത നേടാമെന്ന പ്രതീക്ഷ പരിശീലകനായ യർഗൻ ക്ലോപ്പിനുള്ളപ്പോഴാണ് മറിച്ചൊരു അഭിപ്രായം ഇന്നലത്തെ മത്സരത്തിൽ ലിവർപൂളിന്റെ രണ്ടാമത്തെ ഗോൾ നേടിയ തിയാഗോ പ്രകടിപ്പിച്ചത്. “ഈയൊരു ചെറിയ സാധ്യത വെച്ച് അവസാനം വരെ ഞങ്ങൾക്കു പൊരുതണം. മത്സരത്തിൽ ഗോൾ നേടിയതിൽ സന്തോഷമുണ്ടെങ്കിലും അതിനേക്കാൾ സന്തോഷം മൂന്നു പോയിന്റുകൾ നേടിയെടുത്തത്തിലാണ്,” സ്കൈ സ്പോർട്സിനോട് സംസാരിക്കുമ്പോൾ തിയാഗോ പറഞ്ഞു.

Leave A Reply
error: Content is protected !!