കോ​വി​ഡ് രോ​ഗി ചാ​രാ​യം വാ​റ്റു​ന്ന​തി​നി​ടെ പി​ടി​യി​ൽ

കോ​വി​ഡ് രോ​ഗി ചാ​രാ​യം വാ​റ്റു​ന്ന​തി​നി​ടെ പി​ടി​യി​ൽ

മ​ല​പ്പു​റം: കോ​വി​ഡ് രോ​ഗി ചാ​രാ​യം വാ​റ്റു​ന്ന​തി​നി​ടെ പി​ടി​യി​ൽ. മ​ല​പ്പു​റം എ​ട​ക്ക​ര​യി​ൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ പിടികൂടിയത് എ​ക്സൈ​സ്, പോ​ലീ​സ് സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ്.

ചു​ങ്ക​ത്ത​റ സ്വ​ദേ​ശി കൃ​ഷ്ണ​ൻ(55) ആ​ണ് പി​ടി​യി​ലാ​യ​ത്.ഇ​യാ​ൾ വാ​റ്റി​യി​രു​ന്ന​ത് വീ​ടി​ന്‍റെ ടെ​റ​സി​ൽ വ​ച്ചാ​യി​രു​ന്നു.കൂടാതെ ഇയാളുടെ വീട്ടിൽ നിന്ന് നി​ര​വ​ധി വാ​റ്റു​പ​ക​ര​ണ​ങ്ങ​ൾ പിടിച്ചെടുത്തു. പ്ര​തി കോ​വി​ഡ് പോ​സി​റ്റീ​വ് ആ​ണെ​ന്ന് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​തി​നി​ടെ ആ​യി​രു​ന്നു ആ​ശു​പ​ത്രി​യി​ൽ നി​ന്ന് സ​ന്ദേ​ശം ല​ഭി​ച്ച​ത്. ഇതോടെ ഇ​യാ​ളു​ടെ അ​റ​സ്റ്റ് ഒ​ഴി​വാ​ക്കി. പ​ക​രം കേ​സെ​ടു​ത്തു.

Leave A Reply
error: Content is protected !!