രാജ്യസഭ എംപി രഘുനാഥ് മോഹപത്ര കൊവിഡ് ബാധിച്ചു മരിച്ചു

രാജ്യസഭ എംപി രഘുനാഥ് മോഹപത്ര കൊവിഡ് ബാധിച്ചു മരിച്ചു

രാജ്യസഭ എംപി രഘുനാഥ് മോഹപത്ര കൊവിഡ് ബാധിച്ചു മരിച്ചു.78 വയസായിരുന്നു. കൊവിഡ് ബാധിച്ച് രണ്ടാഴ്ചയിലേറെയായി ഒഡീഷയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലായിരുന്നു.

2013 ൽ രാജ്യം പദ്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. 1976 ൽ പദ്മശ്രീ അവാർഡ് നേടിയ ഇദ്ദേഹത്തെ പദ്മഭൂഷൺ നൽകി രാജ്യം ആദരിച്ചത് 2001 ലായിരുന്നു. രണ്ടായിരത്തിലേറെ വിദ്യാർത്ഥികളുടെ ബൃഹത് വലയത്തിന് ഉടമ കൂടിയാണ് ഇദ്ദേഹം.

Leave A Reply
error: Content is protected !!