കൊല്ലം ജില്ലയിൽ നഗര – ഗ്രാമ വ്യത്യാസമില്ലാതെ പോലീസ് പരിശോധന കർശനമാക്കി

കൊല്ലം ജില്ലയിൽ നഗര – ഗ്രാമ വ്യത്യാസമില്ലാതെ പോലീസ് പരിശോധന കർശനമാക്കി

കൊല്ലം: രോഗവ്യാപനം തീവ്രമാകുന്ന പശ്ചാത്തലത്തിൽ ജില്ലയിലെ നിയന്തണങ്ങളുടെ ഭാഗമായി നഗര – ഗ്രാമ വ്യത്യാസമില്ലാതെ ഗതാഗതം പ്രധാന പാതകള്‍ വഴി നിജപ്പെടുത്തി. നാലുവരിയുള്ള പാതകളിലും ഡിവൈഡറുകളുള്ളയിടങ്ങളിലും ഒരുഭാഗത്ത് കൂടിമാത്രമായിരിക്കും ഇരുവശത്തേക്കുമുള്ള യാത്ര.

ഇത്തരത്തില്‍ എല്ലാ സ്റ്റേഷന്‍ പരിധിയിലും ക്രമീകരണം ഏര്‍പ്പെടുത്തി. പ്രധാന ജംഗ്‌ഷനുകളിലും സ്റ്റേഷന്‍ അതിര്‍ത്തികളിലും ബാരിക്കേഡുകള്‍ സ്ഥാപിച്ച്‌ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ നേരിട്ടാണ് പരിശോധന നടത്തുന്നത്.

Leave A Reply
error: Content is protected !!