ഏരൂരിൽ വ്യാജ വാറ്റ് ശേഖരം പിടികൂടി

ഏരൂരിൽ വ്യാജ വാറ്റ് ശേഖരം പിടികൂടി

കൊല്ലം:രോഗവ്യാപനത്തിന് പശ്ചാത്തലത്തിൽ അതിൽ സംസ്ഥാനത്ത് ഇത് മദ്യവിൽപ്പനശാല കൾ കൂട്ടു വീണതോടെ വ്യാജമദ്യം ആദ്യം എല്ലായിടത്തും സുലഭമായി ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. വ്യാജവാറ്റിനായി, ഏരൂരിൽ തയ്യാറാക്കിയ 800 ലിറ്ററോളം വരുന്ന കോടശേഖരം പൊലീസ് പിടികൂടി നശിപ്പിച്ചു.

ഏരൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പുഞ്ചിരിമുക്കിന് സമീപം പൂട്ടിക്കിടക്കുന്ന ഫാം പരിസരത്തുനിന്ന് കോടശേഖരം കണ്ടെത്തിയത്. പ്രതികൾക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിരിക്കുകയാണ്.

Leave A Reply
error: Content is protected !!