ന്യൂ​യോ​ർ​ക്ക് വെ​ടി​വ​യ്പ്; നാ​ലു​വ​യ​സു​കാ​രി ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ​ക്ക് പ​രുക്ക്

ന്യൂ​യോ​ർ​ക്ക് വെ​ടി​വ​യ്പ്; നാ​ലു​വ​യ​സു​കാ​രി ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ​ക്ക് പ​രുക്ക്

ന്യൂ​യോ​ർ​ക്ക്: ന്യു​യോ​ർ​ക്കി​ലെ ടൈം​സ് സ്ക്വ​യ​റി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ നാ​ലു​വ​യ​സു​കാ​രി ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​രു​വി​ഭാ​ഗങ്ങൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് വെ​ടി​വ​യ്പി​ന് കാ​ര​ണ​മാ​യ​ത്.

അതെ സമയം സംഭവത്തിന് തീവ്രവാദ ബന്ധമില്ലെന്നാണ് പ്രാഥമിക വിവരം . അ​ക്ര​മി​ക​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചെ​ന്നും അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും പോ​ലീ​സ് വ്യക്തമാക്കി . പരിക്കേറ്റവർ ചികിത്സയിലാണ്.

Leave A Reply
error: Content is protected !!