സി​ദ്ദീ​ഖ് കാ​പ്പ​നെ വീ​ണ്ടും മ​ഥു​ര ജ​യി​ലി​ലേക്ക് മാറ്റിയ നടപടി ; യുപി സ​ർ​ക്കാ​രി​നെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ നോ​ട്ടീ​സ്

സി​ദ്ദീ​ഖ് കാ​പ്പ​നെ വീ​ണ്ടും മ​ഥു​ര ജ​യി​ലി​ലേക്ക് മാറ്റിയ നടപടി ; യുപി സ​ർ​ക്കാ​രി​നെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ നോ​ട്ടീ​സ്

ന്യൂ​ഡ​ൽ​ഹി: യു​എ​പി​എ ചു​മ​ത്ത​പ്പെ​ട്ട മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ദീ​ഖ് കാ​പ്പ​നെ വീ​ണ്ടും മ​ഥു​ര ജ​യി​ലി​ലേ​ക്ക് മാ​റ്റി​യ ന​ട​പ​ടി​യി​ൽ ഉത്തർപ്രദേശ് സ​ർ​ക്കാ​രി​നെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ നോ​ട്ടീ​സ്.

സി​ദ്ദീ​ഖ് കാ​പ്പ​ന്‍റെ അ​ഭി​ഭാ​ഷ​ക​നാ​ണ് നോ​ട്ടി​സ് അ​യ​ച്ച​ത്. ചി​കി​ത്സ പൂ​ര്‍​ത്തി​യാ​ക്കാ​തെ​യാ​ണ് കാ​പ്പ​നെ ജ​യി​ലി​ലേ​ക്ക് മാ​റ്റി​യ​തെ​ന്നാ​ണ് പ്രധാന ആ​രോ​പ​ണം.

അതെ സമയം കാ​പ്പ​നെ ചികിത്സക്കായി തി​രി​കെ എ​യിം​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. എന്നാൽ ഉത്തർപ്രദേശ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ലം​ഘി​ച്ചെ​ന്നും നോ​ട്ടീ​സി​ൽ ചൂണ്ടിക്കാട്ടുന്നു .

Leave A Reply
error: Content is protected !!