പുന്നപ്ര തെക്ക് പഞ്ചായത്തിൽ ടെലിമെഡിസിൻ സംവിധാനം ആരംഭിച്ചു

പുന്നപ്ര തെക്ക് പഞ്ചായത്തിൽ ടെലിമെഡിസിൻ സംവിധാനം ആരംഭിച്ചു

ആലപ്പുഴ: രോഗവ്യാപനം ശക്തമായ ജില്ലയിൽ, പുന്നപ്ര തെക്ക് പഞ്ചായത്തിൽ,
കോവിഡ് പോസിറ്റീവ് സ്ഥിതി കരിച്ചവര്‍ക്കും, ക്വാറന്റെനില്‍ കഴിയുന്നവര്‍ക്കും ചികിത്സ ഉറപ്പു വരുത്തുന്നതിനായി അലോപ്പതി, ഹോമിയോ, ആയുര്‍വേദം എന്നീ വിഭാഗങ്ങള്‍ ചേര്‍ന്നു കൊണ്ടുള്ള ടെലിമെഡിസിന്‍ പ്രവര്‍ത്തനങ്ങൾ തുടങ്ങി. ടെലിമെഡിസിൻ സംവിധാനം ഉപയോഗപ്പെടുത്തുവാൻ താൽപര്യമുള്ളവർക്ക് താഴെ പറയുന്ന ഡോക്ടർമാരുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ് –

അലോപ്പതി:
ഡോ. പൂര്‍ണിമ – 9447975632                ഡോ: ബിന്ദു പ്രിയ – 9744013728, ഡോ.ലക്ഷ്മി – 9744802313,      ഡോ.ബാബു – 9446307976.  ആയുര്‍വേദം: ഡോ. ബേനസീര്‍ – 9447212101, ഡോ.സുനി – 9446185165, ഡോ.മനോജ് – 9496 156599, ഡോ.സോമനാഥന്‍ – 9446195134.
ഹോമിയോ: ഡോ.സിത്താര – 9400031942, ഡോ.ചന്ദ്രമതി – 94961250 41, ഡോ.സുകുമാരന്‍ – 9447473387, ഡോ.മഹേഷ് – 9447062121.

Leave A Reply
error: Content is protected !!