ഹരിപ്പാട് നഗരസഭയിൽ ശുചീകരണം തുടങ്ങി

ഹരിപ്പാട് നഗരസഭയിൽ ശുചീകരണം തുടങ്ങി

ആലപ്പുഴ: കോവിഡ് മഹാമാരിയെ നേരിടാൻ, ഹരിപ്പാട് നഗരസഭയിൽ, നേരത്തെയെടുത്ത തീരുമാനപ്രകാരമുള്ള ശുചീകരണം തുടങ്ങി. ഇതിനായി നഗരസഭയുടെ നേതൃത്വത്തില്‍ ഹരിപ്പാട് ടൗണ്‍ ശുചീകരണവും, അണുനശീകരണവും തുടങ്ങി.

കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയവരുടെ തിരക്ക് ടൗണില്‍ അനുഭവപ്പെട്ടതിനാലാണ് ലോക്ക്ഡൗണ്‍ തുടങ്ങിയ ദിവസം മുതൽ അതിരാവിലെ തന്നെ ശുചീകരണം തുടങ്ങിയത്

Leave A Reply
error: Content is protected !!