തലസ്ഥാനത്ത് ഗു​ണ്ടാ​വി​ള​യാ​ട്ടം; യു​വാ​വി​നെ വെ​ട്ടി​ക്കൊ​ന്നു

തലസ്ഥാനത്ത് ഗു​ണ്ടാ​വി​ള​യാ​ട്ടം; യു​വാ​വി​നെ വെ​ട്ടി​ക്കൊ​ന്നു

ആറ്റിങ്ങല്‍: ​മണ​ന്പൂ​രി​ൽ യു​വാ​വി​നെ സം​ഘം ചേ​ർ​ന്ന് വെ​ട്ടി​ക്കൊ​ന്നു. മ​ണ​മ്പൂ​ർ ക​ല്ല​റ തോ​ട്ടം വീ​ട്ടി​ൽ ജോ​ഷി (34) ആ​ണ് മ​രി​ച്ച​ത്.

കഞ്ചാവ് കച്ചവടത്തെ ചൊല്ലിയുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഞായറാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം. കല്ലറ തോട്ടത്തിന് സമീപം വെച്ച്‌ സംഘടിച്ച്‌ എത്തിയ അക്രമികള്‍ ബോംബെറിഞ്ഞു വീഴ്ത്തി മാരകമായി വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. മരിച്ചുവെന്ന്​ ഉറപ്പു വരുത്തിയ ശേഷം ആണ് അക്രമികള്‍ മടങ്ങിയതെന്നാണ്​ വിവരം.

നാട്ടുകാര്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave A Reply
error: Content is protected !!