പൃഥ്വിഷായെ ടീമിലെടുക്കാത്തതിന്റെ കാരണം അമിതഭാരം?

പൃഥ്വിഷായെ ടീമിലെടുക്കാത്തതിന്റെ കാരണം അമിതഭാരം?

വി​ജ​യ് ​ഹ​സാ​രെ​യി​ലും​, ​ഐ.​പി.​എ​ല്ലി​ലും​ ​മി​ക​ച്ച​ ​ബാ​റ്റിം​ഗ് ​പു​റ​ത്തെ​ടു​ത്ത ഇന്ത്യൻ ഓപ്പണർ പൃഥ്വിഷായെ ​ലോ​ക​ ​ടെ​സ്റ്റ് ​ചാ​മ്ബ്യ​ന്‍​ഷി​പ്പ് ​ഫൈ​ന​ലി​ലും, ​ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ​ ​ടെസ്റ്റ് പ​ര​മ്പര​യ്ക്കു​ള്ള​ ​ടീ​മി​ലും​ ​ഉ​ള്‍​പ്പെ​ടു​ത്താ​തി​രു​ന്ന​ത് ​ശ​രീ​ര​ ​ഭാ​രം​ ​കൂ​ടി​യ​തു​കൊ​ണ്ടാ​ണെ​ന്നാ​ണ് ​റി​പ്പോ​ര്‍​ട്ടു​ക​ള്‍.​ ഇക്കാര്യത്തിൽ ബി.സി.സി ഐ ഉന്നതന്റെ വെളിപ്പെടുത്തൽ ഇങ്ങനെയാണ്.

“സെലക്ഷൻ ലഭിക്കണമെങ്കിൽ പ്യഥ്വി ഭാരം കുറയ്ക്കണം. റി​സ​ര്‍​വ് ​താ​ര​മാ​യി​ ​പോ​ലും​ ​പ്രി​ഥ്വി​യെ​ ​ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.​ ​ഗ്രൗ​ണ്ടി​ലും​ ​വി​ക്ക​റ്റി​നി​ടെ​യി​ലു​ള്ള​ ​ഓ​ട്ട​ത്തി​ലും​ ​പ്രി​ഥ്വി​ക്ക് ​ഒ​രു​ ​ഇ​രു​പ​ത്തി​യൊ​ന്നു​കാ​ര​ന്റെ​ ​വേ​ഗ​ത​യി​ല്ല.​ ​ആ​സ്ട്രേ​ലി​യ​യി​ല്‍​ ​ഫീ​ല്‍​ഡിം​ഗി​നി​ടെ​ ​അ​ദ്ദേ​ഹ​ത്തി​ന് ​ഏ​കാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യി​രു​ന്നു.​ ​ആ​സ്ട്രേ​ലി​യ​യി​ല്‍​ ​നി​ന്ന് ​തി​രി​ച്ചെ​ത്തി​യ​ ​ശേ​ഷം​ ​അ​ദ്ദേ​ഹം,​

​ക​ഠി​നാ​ധ്വാ​നം​ ​ചെ​യ്തെ​ന്ന​തി​ല്‍​ ​സം​ശ​യം​ ​ഇ​ല്ല.​ ​പൃഥ്വി​ക്ക് ​മുൻപിലു​ള്ള​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ഉ​ദാ​ഹ​ര​ണം​ ​റി​ഷ​ഭ് ​പ​ന്താ​ണ്.​ ​കു​റ​ച്ച്‌ ​മാ​സ​ങ്ങ​ള്‍​കൊ​ണ്ട് ​ത​ന്നെ​ക്കു​റി​ച്ചു​ള്ള​ ​എ​ല്ലാ​ ​വി​മ​ര്‍​ശ​ന​ങ്ങ​ളു​ടേ​യും​ ​വാ​യ​ട​പ്പി​ക്കാ​ന്‍​ ​പ​ന്തി​ന് ​ക​ഴി​ഞ്ഞെ​ങ്കി​ല്‍​ ​പ്രി​ഥ്വി​ക്കും​ ​അ​തു​ ക​ഴി​യും​”

Leave A Reply
error: Content is protected !!