പി.എസ്.ജി യുമായുള്ള കരാർ പുതുക്കി നെയ്മർ

പി.എസ്.ജി യുമായുള്ള കരാർ പുതുക്കി നെയ്മർ

​പി.​എ​സ്.​ജി​യു​മാ​യു​ള്ള​ ​ക​രാ​ര്‍​ 2025​വ​രെ​ ​നീ​ട്ടി ബ്രസീൽ താരം നെയ്മർ. 2019ൽ ബാഴ്സയിലേക്ക് മടങ്ങാൻ താരം ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും, മനം മാറുകയായിരുന്നു. പി.​എ​സ്.​ജി​യു​മാ​യി​ ​ക​രാ​ര്‍​ ​നീ​ട്ടാ​നാ​യ​തി​ല്‍​ ​വ​ള​രെ​യ​ധി​കം​ ​സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ​നെ​യ്മ​ര്‍​ ​ക്ല​ബി​ന്റെ​ ​വെ​ബ്സൈ​റ്റി​ലൂ​ടെ​ ​വ്യ​ക്ത​മാ​ക്കി.​

2017​ല്‍​ ​ഇ​തു​വ​രെ​യു​ള്ള​ ​ഏറ്റ​വും​ ​ഉ​യ​ര്‍​ന്ന​ ​ട്രാ​ന്‍​സ്ഫ​ര്‍​ ​തു​ക​യാ​യ​ 222​ ​മി​ല്യ​ണ്‍​ ​യൂ​റോ​യ്ക്കാ​ണ് ​(അ​ന്ന് 1000​ ​കോ​ടി​യോ​ളം​ ​ഇ​ന്ത്യ​ന്‍​ ​രൂ​പ​)​ ​നെ​യ്മ​ര്‍​ ​ബാ​ഴ്സ​ലോ​ണ​യി​ല്‍​ ​നി​ന്ന് ​പി.​എ​സ്.​ജി​യി​ല്‍​ ​എ​ത്തി​യ​ത്.​ 30​ ​മി​ല്ല്യ​ണ്‍​ ​യൂ​റോ​യാ​യി​രു​ന്നു​ ​(​ഏ​ക​ദേ​ശം​ 267​ ​കോ​ടി​രൂ​പ​)​ ​നെ​യ്മ​റി​ന്റെ​ ​വാ​ര്‍​ഷി​ക​ ​പ്ര​തി​ഫ​ലം.​

Leave A Reply
error: Content is protected !!