ഒളിമ്പ്യൻ എം.കെ കൗശിക് അന്തരിച്ചു

ഒളിമ്പ്യൻ എം.കെ കൗശിക് അന്തരിച്ചു

1980​ൽ ​മോ​സ്കോ​ ​ഒ​ളിമ്പിക്സി​ല്‍​ ഇന്ത്യക്കായി ​സ്വ​ര്‍​ണം​ ​നേ​ടി​യ​ ടീമിലെ അംഗമായിരുന്ന ഒളിമ്പ്യൻ എം.കെ കൗശിക് അന്തരിച്ചു (66). ​ഏ​പ്രി​ല്‍​ 17​നാ​ണ് ​ ഇദ്ദേഹത്തിന് കോവി​ഡ് ​സ്ഥി​രീ​ക​രി​ച്ച​ത്.​ ഒ​രു​ ​നേ​ഴ്സിം​ഗ് ​ഹോ​മി​ല്‍​ ​പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ആ​രോ​ഗ്യ​ ​നി​ല​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​യോ​ടെ​ ​വ​ഷ​ളാ​വു​ക​യും​, വെ​ന്റി​ലേറ്ററി​ല്‍​ ​പ്ര​വേ​ശി​പ്പി​ക്കു​ക​യും​ ​ചെ​യ്തു​വെ​ന്നും​, ​എ​ന്നാ​ല്‍​ ​ജീ​വ​ന്‍​ ​ര​ക്ഷി​ക്കാ​നി​യി​ല്ലെ​ന്നും​ ​മ​ക​ന്‍​ ​എ​ഹ്‌​സാ​ന്‍​ ​പ​റ​ഞ്ഞു.​

​കൗ​ശി​ക്കി​ന്റെ​ ​പ​രി​ശീ​ല​ന​ത്തി​ന്‍​ ​കീ​ഴി​ല്‍​ ​ഇ​ന്ത്യ​ന്‍​ ​പു​രു​ഷ​ ​ടീം​ 1998​ലെ​ ​ഏ​ഷ്യ​ന്‍​ ​ഗെ​യിം​സി​ല്‍​ ​സ്വ​ര്‍​ണം​ ​നേ​ടി.​ 2006​ല്‍​ ​വ​നി​താ​ ​ടീം​ ​കൗ​ശി​ക്കി​ന്റെ​ ​കോ​ച്ചിം​ഗി​ല്‍​ ​ഏ​ഷ്യ​ന്‍​ ​ഗെ​യിം​സി​ല്‍​ ​വെങ്ക​ലം​ ​നേ​ടി.​ 1998ൽ അർജുന അവാർഡും, 2002ൽ ദ്രോണാചാര്യ അവാർഡും നൽകി രാജ്യം കൗശിക്കിനെ ആദരിച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!