പേരാവൂരിൽ സ്‌​കൂ​ട്ട​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ഞ്ചാ​വ് പിടികൂടി

പേരാവൂരിൽ സ്‌​കൂ​ട്ട​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ഞ്ചാ​വ് പിടികൂടി

പേ​രാ​വൂ​ർ: പേരാവൂരിൽ സ്‌​കൂ​ട്ട​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ഞ്ചാ​വ് പിടികൂടി. വ​യ​നാ​ട് ക​മ്പ​ള​ക്കാ​ട് സ്വ​ദേ​ശി ഷാ​ഹു​ല്‍ ഹ​മീ​ദി​നെ​യാ​ണ് (22) അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

കേ​ള​കം എ​സ്.​ഐ കെ.​കൃ​ഷ്ണ​നും സം​ഘ​വും നടത്തിയ  വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെയാണ് വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ ഇയാളെ പിടികൂടിയത്.

ക​ഞ്ചാ​വു ക​ട​ത്തി​യ കേ​സി​ല്‍ ഇ​യാ​ള്‍ക്കെ​തി​രെ മു​മ്പ് എ​ക്സൈ​സി​ല്‍ കേ​സു​ക​ളു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. സ്​​റ്റേ​ഷ​ന്‍ ജാ​മ്യ​ത്തി​ല്‍ പി​ന്നീ​ട് പ്ര​തി​യെ വി​ട്ട​യ​ച്ചു

Leave A Reply
error: Content is protected !!