ഫുഡ്ബോള് കളിക്കുമ്പോൾ തളർച്ച തന്നെ ബാധിക്കില്ലെന്ന് ബ്രൂണോഫെർണാണ്ടസ്

ഫുഡ്ബോള് കളിക്കുമ്പോൾ തളർച്ച തന്നെ ബാധിക്കില്ലെന്ന് ബ്രൂണോഫെർണാണ്ടസ്

എത്ര ഫുട്ബോൾ കളിച്ചാലും തളരില്ല എന്നും തളർന്നു എന്ന് പറഞ്ഞ് പരിശീലകനോട് വിശ്രമം ആവശ്യപ്പെടുന്ന ആളല്ല താൻ എന്നും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു. ചെറുപ്പത്തിൽ ഒരു ദിവസം എട്ടു മണിക്കൂർ ഒക്ക് ഫുട്ബോൾ കളിച്ചാണ് വളർന്നത്. അത്തരത്തിൽ ഉള്ള തനിക്ക് മൂന്ന് ദിവസം കൂടുമ്പോൾ ഒരു മത്സരം കൊണ്ട് തൃപ്തിപ്പെടുത്താൻ ആകില്ല എന്നും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു.

ബ്രൂണൊ ഫെർണാണ്ടസ് തളരുന്നു എന്നും താരത്തിന് വിശ്രമം നൽകണം എന്നും വാദങ്ങൾ ഉയരുന്നതിനിടയിൽ ആ വാദങ്ങളെ തള്ളി ബ്രൂണൊ ഫെർണാണ്ടസ് രംഗത്ത്  വന്നത്

 

Leave A Reply
error: Content is protected !!