ഡിവില്ലേഴ്സ് അന്തരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമെന്ന് സൂചനകൾ

ഡിവില്ലേഴ്സ് അന്തരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമെന്ന് സൂചനകൾ

 

വിന്‍ഡീസിനെതിരെയുള്ള ടി20 പരമ്പരയിലെ ഏ ബീ ഡിവില്ലേഴ്സ്മ ടങ്ങിയെത്തുമിന്നു സൂചന നല്‍കി ഗ്രെയിം സ്മിത്ത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചുവെങ്കിലും താരം മിന്നും ഫോമിലാണ് ഐപിഎല്‍ പോലുള്ള ടി20 ലീഗുകളില്‍ കളിച്ചിരുന്നത്. ഇപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് ഡയറക്ടര്‍ നല്‍കുന്ന സൂചന ഫ്രീ ഏജന്റുമാരായ എബി ഡി വില്ലിയേഴ്സ്, ഇമ്രാന്‍ താഹിര്‍, ക്രിസ് മോറിസ് എന്നിവര്‍ ദക്ഷിണാഫ്രിക്കയുടെ വെസ്റ്റിന്‍ഡീസ് ടൂറില്‍ കളിച്ചേക്കുമെന്നാണ്.

ജൂണില്‍ 2 ടെസ്റ്റുകള്‍ക്കും 5 ടി20 മത്സരങ്ങള്‍ക്കുമായി ദക്ഷിണാഫ്രിക്ക വെസ്റ്റിന്‍ഡീസിലേക്ക് യാത്രയാകുമെന്നാണ് ക്രിക്കറ്റ് സൗത്താഫ്രിക്ക ഡയറക്ടര്‍ ഗ്രെയിം സ്മിത്ത് വ്യക്തമാക്കിയത്.

Leave A Reply
error: Content is protected !!