ലോ​ക്ക്ഡൗ​ൺ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ വി​വാ​ഹ​ച​ട​ങ്ങു​ക​ൾ ന​ട​ത്തി​ല്ല- ദേ​വ​സ്വം

ലോ​ക്ക്ഡൗ​ൺ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ വി​വാ​ഹ​ച​ട​ങ്ങു​ക​ൾ ന​ട​ത്തി​ല്ല- ദേ​വ​സ്വം

ഗു​രു​വാ​യൂ​ർ: മെയ് എട്ടു മു​ത​ൽ സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ വി​വാ​ഹ​ച​ട​ങ്ങു​ക​ൾ ന​ട​ത്തി​ല്ലെന്ന് ദേ​വ​സ്വം.

ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഭ​ക്ത​ർ​ക്ക് ദ​ർ​ശ​ന​ത്തി​നും അ​നു​വാ​ദ​മി​ല്ല. അതേസമയം വെ​ള്ളി​യാ​ഴ്ച ബു​ക്ക് ചെ​യ്ത വി​വാ​ഹ​ങ്ങ​ൾ മാ​ത്രം ന​ട​ത്തുമെന്നും ദേവസ്വം അധികൃതർ അറിയിച്ചു.

കോ​വി​ഡ് ര​ണ്ടാം ഘ​ട്ട വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക്ഷേ​ത്ര​ത്തി​ൽ നേ​ര​ത്തെ ത​ന്നെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

Leave A Reply
error: Content is protected !!