സ്വർണക്കടത്ത്: നെടുമ്പാശേരി വിമാനത്താവളത്തിൽ മ​ല​പ്പു​റം സ്വ​ദേ​ശി പിടിയിൽ

സ്വർണക്കടത്ത്: നെടുമ്പാശേരി വിമാനത്താവളത്തിൽ മ​ല​പ്പു​റം സ്വ​ദേ​ശി പിടിയിൽ

കൊ​ച്ചി: നെ​ടു​ന്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി.

ജി​ദ്ദ​യി​ൽ നി​ന്നു​ള്ള സ്പൈ​സ് ജെ​റ്റ് വി​മാ​ന​ത്തി​ൽ എ​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ യാ​ത്ര​ക്കാ​ര​നി​ൽ നിന്ന് 20 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം വി​ദേ​ശ​ത്തു​നി​ന്നു കൊ​ണ്ടു​വ​ന്ന 500 ഗ്രാം ​സ്വ​ർ​ണമാണ് പി​ടി​കൂ​ടിയത്. സ്വ​ർ​ണ ബി​സ്ക​റ്റു​ക​ൾ ഇ​യാ​ൾ ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചാ​ണ് കൊ​ണ്ടു​വ​ന്ന​ത്.

Leave A Reply
error: Content is protected !!