പി കെ ശ്രീമതിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന: പി ടി തോമസിനെതിരെ വക്കീല്‍ നോട്ടീസയച്ചു

പി കെ ശ്രീമതിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന: പി ടി തോമസിനെതിരെ വക്കീല്‍ നോട്ടീസയച്ചു

കൊച്ചി: പി ടി തോമസ് എംഎല്‍എ ക്കെതിരെ സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതി വക്കീല്‍ നോട്ടീസയച്ചു. ഓക്സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിനാണ് നോട്ടീസയച്ചത്.

മുന്‍ ആരോഗ്യമന്ത്രി പി കെ ശ്രീമതിയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം സംസ്ഥാനത്ത് കൃത്രിമ ഓക്സിജന്‍ ക്ഷാമം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു പി ടി തോമസിന്റെ പ്രസ്താവന. ഒരു കോടി രൂപാ നഷ്ട പരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്.

Leave A Reply
error: Content is protected !!