പശ്ചിമ ബംഗാളിലെ അക്രമങ്ങൾക്കെതിരെ ട്വീറ്റുമായി ബോളിവുഡ് താരം സ്വര ഭാസ്ക്കർ

പശ്ചിമ ബംഗാളിലെ അക്രമങ്ങൾക്കെതിരെ ട്വീറ്റുമായി ബോളിവുഡ് താരം സ്വര ഭാസ്ക്കർ

നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം, പശ്ചിമ ബംഗാളിൽ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധവുമായി ബോളിവുഡ്താരം സ്വര ഭാസ്കർ. തന്റെ ട്വിറ്ററിൽ പ്രതിഷേധമറിയിച്ച സ്വരയുടെ വാക്കുകൾ ഇങ്ങനെയാണ്.

“ബംഗാളില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഇത് അപരിഷ്‍കൃതവും, സുബോധമില്ലാത്ത പ്രവര്‍ത്തിയുമാണ്. ഇത് തടഞ്ഞേ മതിയാവൂ. മമതാ ബാനര്‍ജി, മുഴുവന്‍ രാഷ്ട്രീയ അതിക്രമങ്ങളും തടയൂ. ഒരു അന്വേഷണം പ്രഖ്യാപിച്ച്‌ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരൂ. അവര്‍ നിങ്ങളുടെ പാര്‍ട്ടിക്കാരാണെങ്കിലും”

Leave A Reply
error: Content is protected !!