ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിക്ക് ആദരാഞ്ജലികളുമായി മോഹൻലാൽ

ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിക്ക് ആദരാഞ്ജലികളുമായി മോഹൻലാൽ

കേരള സമൂഹത്തെ, ആത്മീയ പാതയിലൂടെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്ത മലങ്കര മാർത്തോമ്മ സുറിയാനി സഭ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനി വിട വാങ്ങിയിരുന്നു. അദ്ദേഹത്തിന് ആദരാഞ്ജലിയർപ്പിച്ച് മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ.

തന്റെ ഫേസ്ബുക്കിൽ, തിരുമേനിക്കൊപ്പമുള്ള ചിത്രം പങ്കു വെച്ച് മോഹൻലാൽ ഇങ്ങനെ കുറിച്ചിരിക്കുന്നു –
“ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തക്ക് ആദരാഞ്ജലികൾ”

Leave A Reply
error: Content is protected !!