ബംഗാളിലെ അക്രമങ്ങൾക്കെതിരെ ട്വീറ്റുമായി പാർവ്വതി തിരുവോത്ത്

ബംഗാളിലെ അക്രമങ്ങൾക്കെതിരെ ട്വീറ്റുമായി പാർവ്വതി തിരുവോത്ത്

യുവനായിക പാർവ്വതി തിരുവോത്ത്, സോഷ്യൽ മീഡിയയിൽ തന്റെ അഭിപ്രായം തുറന്ന് പറയുന്ന ആളാണ്. താരസംഘടനയായ അമ്മയിലും താരം റിബലാണ്. പശ്ചിമ ബംഗാളിൽ അരങ്ങേറുന്ന അക്രമങ്ങളെ, തന്റെ ട്വീറ്റിൽ മമത ബാനർജിയേയും, തൃണമൂൽ കോൺഗ്രസിനെയും ടാഗ് ചെയ്ത് നടി പറഞ്ഞിരിക്കുന്ന അഭിപ്രായം ഇങ്ങനെയാണ്

“ബംഗാളില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് ?അധികാരത്തിനൊപ്പം എത്തുന്ന ആ ഉത്തരവാദിത്തം എവിടെ? മനുഷ്യത്വരഹിതമായ അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് നീതി ലഭ്യമാക്കുക സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണ്”

Leave A Reply
error: Content is protected !!