ആലപ്പുഴയിൽ വാൻ നിയന്ത്രണം വിട്ട് അപകടം; ഒരാൾ മരിച്ചു

ആലപ്പുഴയിൽ വാൻ നിയന്ത്രണം വിട്ട് അപകടം; ഒരാൾ മരിച്ചു

ഹരിപ്പാട്: വാന്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു.

വട്ടച്ചാൽ ഗുരുമന്ദിരത്തിനു സമീപം ഞായറാഴ്ചയാണ് അപകടം നടന്നത്.

ആറാട്ടുപുഴ വലിയഴീക്കൽ ചെമ്പിശ്ശേരിൽ സി.വി. സാനു(54)ആണ് മരിച്ചത്. അപകടത്തില്‍ സാനുവിന്  തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Leave A Reply
error: Content is protected !!