മുംബൈ പോലീസിന്റെ റീമേക്കുമായി റോഷൻ ആൻഡ്രൂസ്

മുംബൈ പോലീസിന്റെ റീമേക്കുമായി റോഷൻ ആൻഡ്രൂസ്

എട്ട് വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ, ഹിറ്റ് ചിത്രം മുംബൈ പോലീസിന്റെ റീമേക്ക് ഒരുങ്ങുന്നു. ബോബി – സഞ്ജയ് മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിയ ചിത്ര ത്തിൽ പൃഥ്വീരാജ്, റഹ്മാൻ, ജയസൂര്യ എന്നിവർ ഗംഭീര പ്രകടനമായിരുന്നു. ഇക്കാര്യം സൂചിപ്പിച്ച് സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ കുറിപ്പ് ഇങ്ങനെയാണ്

“മുംബൈ പൊലീസിന്റെ എട്ടു വര്‍ഷങ്ങള്‍. ചില മികച്ച നിമിഷങ്ങള്‍
നിങ്ങളുമായി പങ്കുവെയ്ക്കുന്നു. അളിയാ.. ആളുകള്‍ ഇപ്പോഴും ഈ സിനിമയെകുറിച്ച്‌ സംസാരിക്കുന്നു. ഞങ്ങള്‍ ഉടന്‍ തന്നെ ചിത്രം റീമേക്ക് ചെയ്യും.വിവരങ്ങള്‍ പിന്നാലെ, കാത്തിരിക്കുക”

Leave A Reply
error: Content is protected !!