പുത്തൻ മേക്കിങ് വീഡിയോയുമായി ഹർഭജൻ ചിത്രം ഫ്രണ്ട്ഷിപ്പ്

പുത്തൻ മേക്കിങ് വീഡിയോയുമായി ഹർഭജൻ ചിത്രം ഫ്രണ്ട്ഷിപ്പ്

ക്രിക്കറ്റ്താരം, ഹർഭജൻ സിംഗിനെ നായകനാക്കി സംവിധായകരായ ജോൺ പോൾരാജ്, ഷാം സൂര്യ എന്നിവർ ഒരുക്കുന്ന ബഹുഭാഷാ ചിത്രമായ ഫ്രണ്ട്ഷിപ്പിന്റെ പുതിയ മേക്കിങ് വീഡിയോ പുറത്തിറങ്ങി. ആദ്യമായാണ് ഹര്‍ഭജന്‍ നായകനായി അഭ്രപാളിയില്‍ എത്തുന്നത്. തമിഴില്‍ ഒരുക്കുന്ന ചിത്രം ഹിന്ദിയിലും, തെലുങ്കിലും റിലീസ് ചെയ്യും. സിയാന്റോ സ്റ്റുഡിയോയുടെ ബാനറിൽ ജെ.പി.ആർ, സ്റ്റാലിൻ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം.

Leave A Reply
error: Content is protected !!