ബിബിൻ ജോർജിന്റെ തിരിമാലി – നേപ്പാളിൽ പൂർത്തിയാക്കി

ബിബിൻ ജോർജിന്റെ തിരിമാലി – നേപ്പാളിൽ പൂർത്തിയാക്കി

ബിബിൻ ജോർജിനെ നായകനാക്കി രാജീവ് ഷെട്ടി സംവിധാനം ചെയ്ത തിരിമാലി ചിത്രീകരണം പൂർത്തിയാക്കി. ഇക്കാര്യം സോഷ്യൽ മീഡിയ വഴി ബിബിൻ ജോർജ് തന്നെയാണ് അറിയിച്ചിരിക്കുന്നത്. “അങ്ങനെ തിരിമാലിയുടെ ഷൂട്ടിംഗ് നേപ്പാളിലെ അവസാനിച്ചു. അടരാടിയവര്‍ പോരാടിയവര്‍ യോദ്ധാക്കള്‍ ഞങ്ങള്‍”

കൊച്ചിയിലും, നേപ്പാളിലുമായി ചിത്രീകരിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്കിനും മോഷന്‍ ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.മുഴുനീള കോമഡി എന്റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ധര്‍മജന്‍ ബോള്‍ഗാട്ടി,ഹരീഷ് കണാരന്‍, ഇന്നസെന്റ്, സലിംകുമാര്‍,ജോണി ആന്റണി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Leave A Reply
error: Content is protected !!