ആലപ്പുഴ ജില്ലയിൽ 2719 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴ ജില്ലയിൽ 2719 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ചൊവ്വാഴ്ച 2719 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2261 പേർ രോഗമുക്തി നേടി.

മുൻസിപ്പാലിറ്റി, പഞ്ചായത്ത്‌ തലത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ ചുവടെ…

നഗരസഭ

1. ആലപ്പുഴ – 330

2. ചേർത്തല – 87

3. ചെങ്ങന്നൂർ – 40

4. കായംകുളം – 79

5. മാവേലിക്കര – 47

6. ഹരിപ്പാട് – 37

പഞ്ചായത്തുകൾ

1. ആറാട്ടുപുഴ – 17

2. ആല – 30

3. അമ്പലപുഴ നോർത്ത് – 39

4. അമ്പലപ്പുഴ സൗത്ത് – 26

5. അരൂക്കുറ്റി – 31

6. അരൂർ – 50

7. ആര്യാട് – 48

8. ഭരണിക്കാവ് – 40

9. ബുധനൂർ – 19

10. ചമ്പക്കുളം – 15

11. ചേന്നംപള്ളിപ്പുറം – 35

12. ചെന്നിത്തല – 22

13. ചേപ്പാട് – 24

14. ചെറിയനാട്  – 29

15. ചേർത്തല സൗത്ത് – 64

16. ചെറുതന  – 9

17. ചെട്ടികുളങ്ങര – 63

18. ചിങ്ങോലി – 29

19. ചുനക്കര – 16

20. ദേവികുളങ്ങര – 30

21. എടത്വ – 69

22. എഴുപുന്ന – 86

23. കടക്കരപ്പള്ളി – 4

24. കൈനകരി – 5

25. കണ്ടല്ലൂർ – 31

26. കഞ്ഞിക്കുഴി – 18

27. കാർത്തികപ്പള്ളി – 17

28. കരുവാറ്റ – 13

29. കാവാലം – 4

30. കോടംതുരുത്ത് – 48

31. കൃഷ്ണപുരം – 29

32. കുമാരപുരം – 15

33. കുത്തിയതോട് – 6

34. മണ്ണഞ്ചേരി – 57

35. മാന്നാർ – 40

36. മാരാരിക്കുളം നോർത്ത് – 12

37. മാരാരിക്കുളം സൗത്ത് – 20

38. മുഹമ്മ – 43

39. മുളക്കുഴ – 5

40. മുതുകുളം – 22

41 മുട്ടാർ – 51

42. നെടുമുടി – 4

43. നീലംപേരൂർ – 3

44. നൂറനാട് – 33

45. പാലമേൽ – 26

46. പള്ളിപ്പാട് – 16

47. പാണാവള്ളി – 62

48. പാണ്ടനാട് – 8

49. പത്തിയൂർ – 43

50. പട്ടണക്കാട് – 22

51. പെരുമ്പളം – 1

52.  പുളിങ്കുന്ന് – 36

53. പുലിയൂർ – 19

54. പുന്നപ്ര നോർത്ത് – 19

55. പുന്നപ്ര സൗത്ത് – 17

56. പുറക്കാട് – 50

57. രാമങ്കരി-  22

58. തകഴി – 40

59.  തലവടി – 19

60. തണ്ണീർമുക്കം – 28

61. തഴക്കര – 17

62. താമരക്കുളം – 58

63. തിരുവൻവണ്ടൂർ- 12

64. തൃക്കുന്നപ്പുഴ – 17

65. തുറവൂർ – 56

66. തെക്കേക്കര – 34

67. തൈക്കാട്ടുശ്ശേരി – 61

68. വള്ളികുന്നം – 19

69.  വയലാർ – 12

70. വീയപുരം – 10

71. വെളിയനാട് – 9

72. വെണ്മണി – 83

Leave A Reply
error: Content is protected !!