വ്യത്യസ്ത ലുക്കിൽ തിളങ്ങി റിമി ടോമി

വ്യത്യസ്ത ലുക്കിൽ തിളങ്ങി റിമി ടോമി

പലപ്പോഴും വ്യത്യസ്ത ലുക്കിലെത്തി റിമിടോമി ആരാധകരെ ഞെട്ടിയ്ക്കാറുണ്ട്. ഇത്തവണയും രണ്ട് വ്യത്യസ്ത ലുക്കിലെത്തിയാണ് റിമി ആരാധകരെ ഞെട്ടിച്ചത്. ധാവണി ധരിച്ച് തലയില്‍ പൂവ് ചൂടി നാടന്‍ പെണ്ണായുള്ള ചിത്രമായിരുന്നു ഒന്ന്.

വസ്ത്രത്തിന് അനുയോജ്യമായ സിംപിള്‍ ആഭരണങ്ങളും ഹെയര്‍സ്‌റ്റൈലുമായിരുന്നു റിമി ചെയ്തിരുന്നത്. ഈ ലുക്ക് ആരാധകര്‍ ഏറ്റടുത്തതോടെ അതില്‍ നിന്ന് വളരെ വ്യത്യസ്തമായി മോഡേണ്‍ ലുക്കിലുള്ള ഗൗണ്‍ ധരിച്ചാണ് റിമി എത്തിയത്.

റിമി വീണ്ടും മെലിഞ്ഞു സുന്ദരി ആയെന്നും ഓരോ ദിവസം കഴിയുമ്പോഴും താരത്തിനു പ്രായം കുറഞ്ഞു വരികയാണെന്നുമാണ് ചിത്രങ്ങള്‍ക്ക് ആരാധകര്‍ നല്‍കുന്ന കമന്റ്.

Leave A Reply
error: Content is protected !!